പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ്...
malabarnews
തിരൂർ: റോഡ് മുറിച്ചുകടക്കവെ ആംബുലൻസ് തട്ടി പരിക്കേറ്റയാൾ മരിച്ചു. തിരൂർ ബോയിസ് ഹൈസ്കൂൾ പിൻവശം പാട്ടുപറമ്പ് റോഡ് കോഹിനൂർ പറമ്പ് കൃഷ്ണ ഹൗസിൽ താമസിക്കുന്ന മൂശാരിപ്പറമ്പിൽ ബാലകൃഷ്ണൻ...
രാഷ്ട്രീയ എതിരാളികളുടെ ആക്രമണങ്ങള്‍ക്കിരകളായി ജീവിതം തകര്‍ന്നവര്‍ ഏറെയുണ്ടെങ്കിലും ജീവിക്കുന്ന രക്തസാക്ഷിയെന്ന വിശേഷണം പുഷ്പനോളം ചേരുന്നവര്‍ സിപിഎമ്മില്‍ വിരളമായിരുന്നു. പുഷ്പന്‍റെ ചരിത്രം പാര്‍ട്ടിക്കാര്‍ക്ക് ആവേശമായെങ്കിലും ആ രണഗാഥയ്ക്കാധാരമായ വിഷയത്തില്‍...
അന്ത്യവിശ്രമത്തിനായി വീട്ടിലെത്തിയ അര്‍ജുനന് യാത്രാമൊഴിയേകി ജനസാഗരം. ഉറ്റവര്‍ക്കൊപ്പം വീട്ടു മുറ്റത്തെ പന്തലില്‍ ഒരു നാട് ഒന്നാകെ അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാവിലെ പതിനൊന്ന് മണിക്കാണ് സംസ്‌കാരമെന്നായിരുന്നു നേരത്തെ...
ഷിരൂരിലെ ഗംഗാവലിപ്പുഴയില്‍ നിന്ന് കരയ്‌ക്കെത്തിച്ച ലോറിയില്‍ ബാക്കിയായ കാഴ്ചകള്‍ ആരെയും ഉളളുലയ്ക്കുന്നതായിരുന്നു. കരയ്‌ക്കെത്തിച്ച ലോറിയുടെ കാബിനില്‍ അവശേഷിച്ച വസ്തുക്കള്‍ തിരച്ചില്‍ സംഘം ഓരോന്നായി പുറത്തെടുത്തു. അര്‍ജുന്‍ ഉപയോഗിച്ചിരുന്ന...
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം *രാജാവ് നഗ്നനാണ്....,..* പാർട്ടിക്ക് എന്ത് സംഭവിച്ചാലും തനിക്കും തന്റെ കുടുംബത്തിനും ഗ്രൂപ്പിനും നഷ്ടം സംഭവിക്കരുത്. അധികാരം കയ്യിലുള്ളപ്പോൾ ശിഷ്ടകാലം അടിച്ചുപൊളിച്ചു ജീവിക്കാൻ ഉള്ളത്...
അര്‍ജുന്‍റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ തന്റെ ഉറപ്പ് സത്യമായെന്ന് പ്രതികരിച്ച് ലോറി ഉടമ മനാഫ്. അര്‍ജുന്‍ കാബിനില്‍ ഉണ്ടാകുമെന്ന് കുടുംബത്തിനോട് പറഞ്ഞിരുന്നു. വണ്ടി എനിക്ക് വേണ്ട, അര്‍ജുന്റെ...
നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍. മൂന്ന് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്ത ശേഷമാണ് പ്രത്യേക അന്വേഷണ സംഘം ഇടവേള ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്....
പി.വി.അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളിൽ സത്യസന്ധമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടും മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചും സമസ്ത മുഖപത്രം ‘സുപ്രഭാതത്തിന്റെ’ മുഖപ്രസംഗം. അൻവർ ഉയർത്തിയ ആരോപണങ്ങൾ കേരളത്തിന്റെ...
പൂനെ-കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ ഒന്നരലക്ഷം രൂപ വരുന്ന ഐഫോണും 3500 രൂപയും മോഷ്ടിച്ച പ്രതി പിടിയിൽ. കണ്ണൂര്‍ സ്വദേശി മുകേഷാണ് കോട്ടയം റെയിൽവേ...