CPM KANNUR

1 min read

അഷ്‌റഫ് വധക്കേസില്‍ ആര്‍എസ്എസുകാരായ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി(4) ആണ് ശിക്ഷ വിധിച്ചത്. പിണറായിക്കടുത്തെ കാപ്പുമ്മലില്‍ മത്സ്യവില്‍പ്പനയ്ക്കിടെ സിപിഎം പ്രവര്‍ത്തകന്‍...