BUS ACCIDENT

തിരുവമ്പാടി ആനക്കാംപൊയിൽ റോഡിൽ കാളിയാമ്പുഴ പുഴയിലേക്ക് കെഎസ്ആർടിസി ബസ്സ് മറിഞ്ഞ് അപകടം.നിരവധി പേർ ബസ്സിൽ കുടുങ്ങിക്കിടക്കുന്നു അപകടത്തിൽ പരിക്കേറ്റ കുറച്ച് പേരെ ഓമശ്ശേരിയിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി....