ഇവനാരാ ഈ 'എരപ്പന്‍'; നിയമസഭയില്‍ കെ.ടി ജലീലിനെ അധിക്ഷേപിച്ച് പി.കെ. ബഷീര്‍ എം.എല്‍.എ മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ ജനസംഘത്തിനൊപ്പം ചേര്‍ന്ന് കുട്ടിപ്പാക്കിസ്ഥാന്‍ എന്നു മുദ്രാവാക്യം വിളിച്ചത് ആരാണെന്ന...
Blog
തിരുവമ്പാടി ആനക്കാംപൊയിൽ റോഡിൽ കാളിയാമ്പുഴ പുഴയിലേക്ക് കെഎസ്ആർടിസി ബസ്സ് മറിഞ്ഞ് അപകടം.നിരവധി പേർ ബസ്സിൽ കുടുങ്ങിക്കിടക്കുന്നു അപകടത്തിൽ പരിക്കേറ്റ കുറച്ച് പേരെ ഓമശ്ശേരിയിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി....
ജന്മദിനം ആഘോഷിക്കാന്‍ പിതാവ് വാങ്ങിയ കേക്ക് കഴിച്ച് 5 വയസുകാരന്‍ മരിച്ചു. കെ പി അഗ്രഹാര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കേക്ക് കഴിച്ച മാതാപിതാക്കള്‍ കിംസ്...
ആലത്തിയൂർ കളത്തേത്ത് വേലായുധൻ (74) അന്തരിച്ചു . സിപിഐഎം ആലത്തിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു മലപ്പുറം ജില്ലാ ജോ. സെക്രട്ടറി എന്നീ...
ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ സിനിമാ താരങ്ങളായ പ്രയാഗ മാർട്ടിൻ, ശ്രീനാഥ് ഭാസി എന്നിവരെ ചോദ്യം ഉടൻ ചെയ്യുമെന്ന് കൊച്ചി ഡിസിപി കെ എസ്...
നിയമസഭയിൽ സംഘർഷം നടക്കുന്ന സമയത്ത് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും വക വെക്കാതെ മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കാൻ ശ്രമിക്കുന്ന സഖാവിനെ ഏറെ ആദരവോടെയാണ് കണ്ടു നിൽക്കുന്നത്. പ്രസംഗത്തിനിടയിലും ആ...
കള്ളി പൊളിയുമെന്ന് വന്നപ്പോൾ പ്രതിപക്ഷം വാലും ചുരുട്ടി ഓടി. മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അപമാനിച്ചു എന്നു പറഞ്ഞ് ഇന്ന് പ്രതിപക്ഷം സഭയിൽ കൊണ്ടുവന്ന അടിയന്തിര പ്രമേയം ചർച്ചക്കെടുക്കാൻ...
മയക്കുമരുന്ന് കച്ചവടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മരട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ മുറിയില്‍ സിനിമാ താരങ്ങള്‍ എത്തിയതായി പൊലീസ്. നടന്‍ ശ്രീനാഥ് ഭാസിയും...
KT JALEEL FB POST കള്ളക്കടത്തിനും ഹവാലക്കും വേണ്ടി മലപ്പുറം പ്രേമവും സമുദായ സ്നേഹവും ഒലിപ്പിക്കുന്നവരോട്! തെറ്റു ചെയ്യുന്നത് ഏത് മതസമുദായക്കാരായാലും അതിനെതിരെ ശക്തമായ എതിർപ്പുയരേണ്ടത് ബന്ധപ്പെട്ട...
കരിപ്പൂരില്‍ സ്വര്‍ണം കടത്തി പിടിക്കപ്പെടുന്നവരില്‍ 99 ശതമാനവും മുസ്ലീം പേരുകാരെന്ന് കെ ടി ജലീല്‍. ഇവരൊക്കെ കള്ളക്കടത്ത് മതവിരുദ്ധമല്ലെന്നാണ് ധരിച്ചുവച്ചിരിക്കുന്നതെന്ന് കെ ടി ജലീല്‍ പറഞ്ഞു. ഫേസ്ബുക്ക്...