ആഡംബര കാറിന്റെ ഡോറില്‍ തൂങ്ങി പെണ്‍കുട്ടികള്‍.
1 min read

ഫാറൂഖ് കോളജിലെ വിദ്യാർഥികളുടെ വാഹന ഘോഷയാത്ര വാഹനങ്ങളുടെ വാതിലിൽ ഇരുന്നും.തൂങ്ങിയുമുള്ള അതിരു വിട്ട ഓണാഘോഷം പിന്നാലെ മോട്ടർ വാഹന 5 വാഹനങ്ങൾ പിടിച്ചെടുത്തു

ഗതാഗതം മുടക്കി, അപകടകരാം വിധ വാഹന ഘോഷയാത്ര നടന്നത് ഇന്നലെ
ദൃശ്യങ്ങൾ പുറത്തു വന്നതോടെ മോട്ടോർ വാഹന വകുപ്പിൻ്റെ പിടി വീണു ഇന്നത്തെ ഓണാഘോഷത്തിനു മുന്നോടിയായിരുന്നു ഇന്നലത്തെ വാഹന ഘോഷയാത്ര.

കാറുകളുടെ വാതിലിലും സ്റ്റെപ്പിലും തൂങ്ങിയുള്ള യാത്ര പൊതു ഗതാഗതം മുടക്കി അപകടകരമാം വിധം ഓടിയ മറ്റു വാഹനങ്ങൾ കണ്ടെത്താനുള്ള പരിശോധന മോട്ടോർ വാഹന വകുപ്പ് തുടങ്ങി. വാഹനം ഓടിച്ചവർക്ക് ലൈസൻസ് ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അപകടകരാം വിധം വാഹനം ഓടിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്
About The Author
