KSRTC ബസ്സും ബൈക്കും . കൂട്ടിയിടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു. ഒരാളുടെ നില ഗുരുതരം

1 min read
Share

മലപ്പുറം രാമപുരം പനങ്ങാങ്ങര38 ൽ ഫാത്തിമ ക്ലിനിക്കിന് സമീപം വാഹനാപകടം KSRTC ബസ്സും ബൈക്കും . കൂട്ടിയിടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു. ഒരാളുടെ നില ഗുരുതരം Gems കോളേജിൽ പഠിക്കുന്ന വിദ്യാർഥിയാണ് മരണപ്പെട്ടത്. വേങ്ങര പാക്കടപ്പുറായ സ്വദേശികളായ ഇസ്മായിൽ നബീബ് (19)ഹസ്സൻ ഫളുലു (19 . ഇവരാണ് അപകടത്തിൽ പെട്ടത്. ഹസ്സൻ ഫളുലു (19 മരണപ്പെട്ടു . മൃതദേഹം പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിൽ. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു*

About The Author


Share

Leave a Reply

Your email address will not be published. Required fields are marked *