പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം..
1 min read

പാലക്കാട് കല്ലടിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പാലക്കാട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാറാണ് കല്ലടിക്കോട്ട് വെച്ച് അപകടത്തില്‍ പെട്ടത്. കാറിലുണ്ടായിരുന്ന അഞ്ച് പേരും മരണപ്പെട്ടു. ഇവരെല്ലാം കോങ്ങാട് സ്വദേശികളാണെന്നാണ് സൂചന. നാല് പേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമല്ല…….

About The Author
