ഏഷ്യാനെറ്റുമായി തുറന്ന യുദ്ധത്തിന് ബിജെപി?
1 min read

Sandeep.G.Varier facebook post
ഏഷ്യാനെറ്റ് ജിഹാദി പോസ്റ്റർ ബോയ് ഷിഹാസിനെ തുറന്നു കാണിച്ചതിന് എനിക്ക് അഞ്ചു കോടി രൂപയുടെ മാനനഷ്ട വക്കീൽ നോട്ടീസ് ആണ് ഏഷ്യാനെറ്റ് മാനേജ്മെൻറ് അയച്ചിരിക്കുന്നത് . അത്രയും രൂപ കൈവശമില്ല . വല്ലതും കുറച്ചു തരുമോ.

ജിഹാദിയെ ജിഹാദി എന്ന് വിളിച്ചപ്പോൾ ഏഷ്യാനെറ്റിന് എന്തിനാണ് പൊള്ളുന്നത് ? ഒരു മാധ്യമ സ്ഥാപനത്തിന് സംഘി എന്ന് വിളിക്കാമെങ്കിൽ ഞങ്ങൾക്ക് നിങ്ങളെ ജിഹാദി എന്നും വിളിക്കാം .

K Surendran facebook post
സന്ദീപ് വാര്യർക്കെതിരെ അഞ്ചുകോടി രൂപയുടെ മാനനഷ്‌ടക്കേസ്സ് ഏഷ്യാനെറ്റ് ന്യൂസ് നൽകി എന്നറിഞ്ഞു. സന്ദീപ് ഒരു മാപ്പും പറയുന്നില്ല. കേസ്സ് നടക്കട്ടെ. അർബ്ബൻ നക്സലുകളും ദേശവിരുദ്ധരും എങ്ങനെയാണ് പ്രധാനമാധ്യമങ്ങളിൽ പിടിമുറുക്കുന്നതെന്ന് നമുക്കു ഓപ്പൺ കോടതിയിൽ തന്നെ ചർച്ച ചെയ്യാം. പാട്ടകുലുക്കിയിട്ടായാലും പാർട്ടി കേസ്സു നടത്തും.
About The Author
