കളത്തേത്ത് വേലായുധൻ (74) അന്തരിച്ചു .

1 min read
Share

ആലത്തിയൂർ കളത്തേത്ത് വേലായുധൻ (74) അന്തരിച്ചു . സിപിഐഎം ആലത്തിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു മലപ്പുറം ജില്ലാ ജോ. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ സി പി ഐ എം ആലത്തിയൂർ സൗത്ത് ബ്രാഞ്ച് അംഗമാണ്.
ഭാര്യ: തങ്ക .
മക്കൾ: കെ മണികണ്ഠൻ (സി പി ഐ എം ആലത്തിയൂർ ലോക്കൽ കമ്മിറ്റി അംഗം , തൃപ്രങ്ങോട് സർവീസ് ബാങ്ക് ജീവനക്കാരൻ), കെ അനിൽ , ഷൈനി , ഷൈല ( സി പി ഐ എം ആലത്തിയൂർ ബ്രാഞ്ച് അംഗം )
മരുമക്കൾ: ദീപ, അശ്വതി, ഹരിഹരൻ (പരിയാപുരം),പ്രേമൻ (ആലത്തിയൂർ). സഹോദരങ്ങൾ : മാധവൻ , പരേതരായ അപ്പുണ്ണി , നാരായണൻ

About The Author


Share

Leave a Reply

Your email address will not be published. Required fields are marked *