ഇവരുടെ സ്നേഹവും കരുതലും

1 min read
Share

നിയമസഭയിൽ സംഘർഷം
നടക്കുന്ന സമയത്ത് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും
വക വെക്കാതെ മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കാൻ ശ്രമിക്കുന്ന സഖാവിനെ ഏറെ ആദരവോടെയാണ് കണ്ടു നിൽക്കുന്നത്.
പ്രസംഗത്തിനിടയിലും ആ സാന്നിധ്യം തിരിച്ചറിയുന്ന മുഖ്യമന്ത്രി അദ്ദേഹത്തെ തടയുന്നതും കാണാം..
ഏതവസ്ഥയിലും സഖാക്കൾക്ക് പ്രതിരോധം തീർക്കുന്ന,
ഉൾക്കണ്ണു കൊണ്ട് മറ്റൊരു സഖാവിന്റെ സാന്നിധ്യം തിരിച്ചറിയുന്ന ഈ വൈകാരിക ഭാഷ സഖാക്കളുടെ സ്വാഭാവികതയാണ്,
പിതാക്കന്മാർ മഹാന്മാരായത് കൊണ്ടോ,
ഘോഷിക്കപ്പെട്ട തറവാട് മഹിമ കൊണ്ടോ,
സ്വായത്തമാക്കാൻ കഴിയാത്ത,
അപാരമായ സൗഹൃദത്തിന്റെ സ്നേഹഭാഷ !!

About The Author


Share

Leave a Reply

Your email address will not be published. Required fields are marked *