പൊന്നാനിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്.
1 min read

പൊന്നാനി കോട്ടത്തറ, കണ്ടുകുറുമ്പക്കാവ് അമ്പലത്തിനു സമീപം ബൈപ്പാസിൽ ആണ് ബൈക്കും, കാറും കൂട്ടിയിടിച്ചു അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്ക് പറ്റിയ ബൈക്ക് യാത്രക്കാരും, മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളുമായ ഷാഹുൽ(26), ഫവാസ്(24) എന്നിവരെ പൊന്നാനി ആംബുലൻസ് പ്രവർത്തകർ പൊന്നാനി ആശുപത്രിയിലും, തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി ആലത്തിയൂർ ഇമ്പിചിബാവ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

About The Author
