Day: January 10, 2025

1 min read

കായിക താരമായ പതിനെട്ടുകാരിയെ അഞ്ച് വര്‍ഷമായി 60ലേറെ പേര്‍ പീഡിപ്പിച്ചെന്ന് പരാതി. 13-ാം വയസ്സുമുതല്‍ ലൈംഗിക പീഡനത്തിനിരയായെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. പരാതിയില്‍ ഇലവുംതിട്ട പൊലീസ് കേസെടുത്ത്...

നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി നല്‍കി സ്വീകരിച്ചു.

പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിന്റെ തുടർന്ന് പരിക്കേറ്റ ആൾ മരണപ്പെട്ടു പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞ്‌ പരിക്ക്‌ പറ്റി ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്നയാൾ മരണത്തിനു കീഴടങ്ങി.തെക്കുമ്മുറി സ്വദേശി പൊട്ട ചേലപ്പൊടി...