ഭട്ടപാര ജില്ലയിലെ ബലോദബസാറിലാണ് ദാരുണ സംഭവം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.ഇന്ന് വൈകീട്ട് മൊഹ്താര ഗ്രാമത്തിലാണ് അപകടമുണ്ടായത്. വയലിൽ ജോലി ചെയ്യുന്നവരാണ് മിന്നലേറ്റ് മരിച്ചത്.
Year: 2024
ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
ഇന്ത്യയില്‍ ദശലക്ഷക്കണക്കിന് നൈപുണ്യമുള്ളവര്‍ പാര്‍ശ്വവത്കരിക്കപ്പെടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗുരുദക്ഷിണയായി തള്ളവിരല്‍ മുറിച്ചുനല്‍കേണ്ടിവന്ന ഏകലവ്യന്റെ അവസ്ഥയാണ് അവരുടെതെന്നും രാഹുല്‍ പറഞ്ഞു. ഡാലസിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുമായി...
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇൻഫ്ളുവൻസ പനി പടരുന്നതായി റിപ്പോർട്ട്. കാസർകോട് ജില്ലയിലെ പടന്നക്കാട് കാർഷിക കോളേജിൽ മുപ്പതോളം പേർക്ക് പനി ബാധിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ...
മാവൂർ റോഡിന് സമീപം മാങ്കാവിൽ മൂന്നര ലക്ഷം സ്ക്വയർഫീറ്റിലാണ് ലുലു മാൾ ഒരുങ്ങിയിരിക്കുന്നത്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാൾ അന്താരാഷ്ട്ര ഷോപ്പിങ്ങ് അനുഭവമാണ് നൽകുക.തിങ്കളാഴ്ച രാവിലെ...
സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നു തുടങ്ങും. ആറു ലക്ഷത്തോളം മഞ്ഞക്കാര്‍ഡ് ഉടമകള്‍, ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവസികള്‍, വയനാട് ദുരന്തബാധിത മേഖലയിലെ റേഷന്‍കാര്‍ഡ് ഉടമകള്‍ എന്നിവര്‍ക്കാണ്...
വയനാട് പ്രകൃതി ദുരന്തത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് താൽക്കാലിക താമസ സ്ഥലത്തേക്ക് മാറുന്ന ദുരിത ബാധിതർക്ക് വേണ്ട കിച്ചൺ വെയറുകൾ, വീട്ട് സാധനങ്ങൾ എന്നിവ ആൽ ഫൗണ്ടേഷൻ്റെ...
അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും ആരോഗ്യം നിലനിർത്തുന്നതിനു വേണ്ടി ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് സൈക്ലിംഗ്. വിദ്യാർഥി- യുവജനങ്ങൾകിടയിൽ സൈക്കിൾ യാത്രയുടെ ഗുണങ്ങളെ പറ്റി അവബോധം ഉണ്ടാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും...