എഡിജിപിക്കെതിരെ ഉയര്‍ന്നുവന്ന പരാതികളിലെല്ലാം സമഗ്രമായ പരിശോധന നടത്തി തീരുമാനമെടുക്കേണ്ടതാണ്. തെറ്റുചെയ്താല്‍ സംരക്ഷിക്കില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ അന്വേഷണം...
Year: 2024
സ്കൂട്ടർ വാങ്ങിയതിന്റെ പിറ്റേന്ന് തന്നെ തകരാറിലായിട്ടും പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഒല ഇലക്ട്രിക് സ്‌കൂട്ടർ ഷോറൂമിന് തീയിട്ട് ഉപഭോക്താവ് സംഭവത്തിൽ നദീം 26 കാരനെ പൊലീസ് അറസ്റ്റ്...
വായില്‍ മൂര്‍ഖന്‍ പാമ്പിനെ കടിച്ചു പിടിക്കുകയും കൈകൂപ്പി നില്‍ക്കുകയും ചെയ്യുന്ന ശിവരാജിന്റെ വീഡിയോ വൈറലാണ്. തെലങ്കാനയിലെ കാമറെഡ്ഡി ദേശിപട്ട് ഗ്രാമത്തിലാണ് സംഭവം. സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനാകുന്നതിനായി മൂര്‍ഖന്‍...
സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാന്‍ ജീവന്‍ പണയം വച്ച് റീല്‍സ് ഷൂട്ട് ചെയ്ത യുവാവ് അറസ്റ്റില്‍. അവലബെട്ട മലയിലെ കീഴ്ക്കാംതൂക്കായ പാറയില്‍ നിന്ന് അപകടകരമായ രീതിയില്‍ പുഷ് അപ്പും...
അവസരത്തിനു വേണ്ടി വാതിൽ തിറന്നു കൊടുത്തിട്ടുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. രൂക്ഷമായിട്ടാണ് മനീഷ ഇതിനോട് പ്രതികരിച്ചത്. നിന്റെ അമ്മയോട് പോയി ചോദിക്ക് എന്നായിരുന്നു ഇതിന് മനീഷ മറുപടി...
തമിഴ് ചലച്ചിത്ര നിർമ്മാതാവ് ഡില്ലി ബാബു അന്തരിച്ചു (50). തിങ്കളാഴ്ച പുലർച്ചെ 12.30 ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ശാരീരികാസ്വസ്ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പെട്ടെന്നുള്ള...
ടൈപ്പ് 1 പ്രമേഹം കുട്ടികളിൽ ഉണ്ടാവാൻ കുടുംബ പാരമ്പര്യം ഒരു പ്രധാന ഘടകമാണെങ്കിലും ഇത് മാതാവിനേക്കാള്‍ പിതാവിലൂടെയാവാനാണ് സാധ്യതയെന്നാണ് പഠനം വിശദീകരിക്കുന്നത്. നവജാത ശിശുക്കൾ മുതൽ 88...
രാത്രി വൈകി കിടക്കുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹത്തിന് സാധ്യത 50 ശതമാനം കൂടുതലാണെന്നാണ് പുതിയ പഠനം പറയുന്നത്. വൈകി ഉറങ്ങാനും വൈകി ഉണരാനുമാണ് ഇത്തരക്കാര്‍ ഇഷ്ടപ്പെടുന്നത്. പലരിലും...
ഇന്ന് നിങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ നോക്കുകയാണെങ്കില്‍, ഇന്ത്യന്‍ ക്രിക്കറ്റ് വളരെ ശക്തമാണ്, ' മൗണ്ട് ജോയ് ക്രിക്കറ്റ് ക്ലബിന്റെ 50ാം വര്‍ഷത്തെ ആഘോഷത്തിനിടെ ദ്രാവിഡ് പറഞ്ഞു ഇന്ത്യന്‍...
'എനിക്ക് 37 വയസായി. ഈ മാസം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലേക്ക് എന്നെ പരിഗണിക്കില്ല. ഞാന്‍ ഇംഗ്ലണ്ടിനായി നിരവധി മത്സരങ്ങള്‍ക്കായി കളത്തിലെത്തി. ഇനി യുവ തലമുറയ്ക്ക് വഴി മാറേണ്ട...