Watpro യുടെ തിരൂർ താലൂക് തല മീറ്റിങ്ങും ടെക്നിക്കൽ ക്ലാസും നടന്നു

1 min read
Share

കേരളത്തിൽ വാട്ടർ ട്രീറ്റ്മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രഫഷണൽ ഓർഗാനിശേഷൻ Watpro യുടെ തിരൂർ താലൂക് തല മീറ്റിങ്ങും ടെക്നിക്കൽ ക്ലാസും കുറ്റിപ്പുറം Rids ഹോട്ടലിൽ വെച്ചുനടന്നു..ചടങ്ങിൽ Watpro തിരൂർ താലൂക് പ്രസിഡന്റ്‌ Muhammed Shareef v അദ്യക്ഷതവഹിച്ചു.

Watpro stete പ്രസിഡന്റ്‌ Marakkar sahib, കിനോട്ട് അഡ്രസ്സ്, (water mack)Veerankutty ആശംസകൾ പറഞ്ഞു Hameed k സ്വാഗതവും പറഞ്ഞു
ടെക്‌നിക്കൽ ക്‌ളാസുകൾ U-teck Systems മാനേജിങ് ഡയറക്ടർമാരായ ഹസൈനാർ വെള്ളാർത്ത് നിയാസ് പട്ടാമ്പി ടോട്ടൽ വാട്ടർ സൊല്യൂഷൻ മാനേജിങ് ഡയറക്ടർ ഫസൽ കുറ്റിപ്പുറം എന്നിവരുടെ നേതൃത്വത്തിൽ ടെക്നിക്കൽ ക്ലാസുകൾ നടന്നു. അബ്ദുള്ള സാബിർ, (U-teck Systems Kutippuram )കാസിം (Fitrazone Tirur ) സുമേഷ് (Prolife ) തുടങ്ങിയവർ ചേർന്ന ക്ലാസ് എടുതു…..

About The Author


Share

Leave a Reply

Your email address will not be published. Required fields are marked *