കുറഞ്ഞ ചിലവിൽ സോളാർ സ്ഥാപിക്കാൻ സുവർണാവസരം

1 min read
Share

വീടുകളിൽ മുതൽ മുടക്കില്ലാതെ (ഈടില്ലാത്ത ലോണോടു കൂടി) സോളാർ സ്ഥാപിക്കാൻ സുവർണാവസരം നവംബർ 30 നു ഉള്ളിൽ ഓർഡർ ബുക്ക് ചെയ്യുന്നവർക്ക് 20000 രൂപ വരെ ഡിസ്കൗണ്ടും

മാസ വൈദ്യുതി ബിൽ അടയ്ക്കുന്ന തുക വായ്പയായി തിരിച്ചടയ്ക്കുക മാത്രമേ വേണ്ടതായുള്ളൂ. വായ്പ വ്യവസ്ഥകൾ വളരെ സൗകര്യപ്രദമായ രീതിയിൽ സർക്കാർ ക്രമീകരിച്ചിരിക്കുന്നു.

3KW സോളാർ പ്ലാന്റിന് 78000 രൂപയും , 2 KW നു 60000 രൂപയും സബ്സിഡി ലഭിക്കും . 3KW നു ഒരു മാസം ബിൽ തുക 3000 രൂപയോളം ലാഭിക്കാം.

കേരളത്തിൽ എവിടെയും സിസ്ഗ്രീൻ ഇൻസ്റ്റാൾ ചെയ്യും. ബാങ്ക് ലോൺ സൗകര്യം ലഭ്യമാണ്

കൂടുതൽ വിവരങ്ങൾക്ക് +919567198120 +9194464 00107 , +918129196688 ഈ നമ്പറിൽ ബന്ധപ്പെടുക. അല്ലെങ്കിൽ താഴെയുള്ള ഗൂഗിൾ ഫോം ഫിൽ ചെയ്താൽ ഞങ്ങൾ നിങ്ങളെ ബന്ധപ്പെടും

About The Author


Share

Leave a Reply

Your email address will not be published. Required fields are marked *