Day: November 18, 2024

സംഭവമൊക്കെ ശരി തന്നെ, കൂട്ടത്തിലൊരാൾ പോയാൽ കരച്ചിലുണ്ടാകും. മാരാർജി ഭവനിൽനിന്നാണ് കേരളം ആ കരച്ചിൽ പ്രതീക്ഷിച്ചത്. എന്നാൽ, നിലവിളി ശബ്ദം കേൾക്കുന്നതൊക്കെ എ.കെ.ജി സെന്ററിൽനിന്നാണ്. തങ്ങളുടെ കൂടെ...