താനൂർ- മുക്കോലയിൽ ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു 

1 min read
Share

താനൂർ- മുക്കോലയിൽ ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു
30വയസ്സ്പ്രായമുള്ള മുക്കോല സ്വദേശി ഷിജിൽ ആണ് മരണപ്പെട്ടത്.താനൂർ പോലീസ് സ്ഥലത്ത് എത്തി മറ്റ് നടപടികൾ ആരംഭിച്ചു
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു

About The Author


Share

Leave a Reply

Your email address will not be published. Required fields are marked *