വനിതാ സിവിൽ പൊലീസ് ഓഫീസർ മരിച്ചനിലയിൽ; .
1 min read

കല്ലമ്പലത്ത് വനിതാ സിവിൽ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ അനിതയെ(46) ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കാണ് ഡ്യൂട്ടി കഴിഞ്ഞ് അനിത കല്ലമ്പലം നാവായിക്കുളത്തെ വീട്ടിലെത്തിയത്.

ഇന്ന് ഉച്ചയ്ക്കാണ് ഡ്യൂട്ടി കഴിഞ്ഞ് അനിത കല്ലമ്പലം നാവായിക്കുളത്തെ വീട്ടിലെത്തിയത്. അടുത്തിടെയായിരുന്നു ഇവർ പുതിയ വീട് നിർമിച്ചത്. റിട്ടയേർഡ് എസ് ഐ പ്രസാദ് ആണ് ഭർത്താവ്. രണ്ട് മക്കളുണ്ട്. മരണകാരണം വ്യക്തമല്ല.

About The Author
