കലാ കായിക സാംസ്‌കാരിക ക്ലബ്ബായ കാസ്ക് മുട്ടനൂർ ഓണകിറ്റ് വിതരണം ചെയ്തു
1 min read

ഓണം പ്രമാണിച്ച് മുട്ടനൂരിലെ കലാ കായിക സാംസ്‌കാരിക ക്ലബ്ബായ കാസ്ക് മുട്ടനൂർ സംഘടിപ്പിച്ച ഓണക്വിറ്റ് വിതരണോത്ഘാടനം പൂതേരി ഇസ്മായിൽ മാസ്റ്റർ നിർവഹിച്ചു വെള്ളിയാഴിച്ച് വൈകീട്ട് 4 മണിക്ക് ക്ലബ് പരിസരത്ത് വെച്ച് നടന്ന പരിപാടിയിൽ ക്ലബ് സെക്രട്ടറി വളവത്ത് മുസ്തഫ ക്ലബ് അംഗങ്ങളായിട്ടുള്ള റസാഖ് കെ സി, ഹസ്സൻ വി എ, കബീർ എടയാടി, ഫാസിൽ,അഷ്‌റഫ് എടയാടി, റസാഖ് പി പി, മുസ്തഫ സി പി, ബഷീർ സി പി, ബാപ്പുട്ടി വി എ, റഫീഖ് കെ കെ, നൗഷാദ് എം, മുത്തലിബ് സി കെ, ഹംസ സി പി, മുഹമ്മദാലി വി എ, സിദ്ധീഖ് സി പി, ഉബൈദ് എടയാടി,മുജീബ് വി പി, ജബ്ബാർ എടയാടി, മുജീബ് പി പി എന്നിവർ പങ്കെടുത്തു

About The Author
