മലപ്പുറത്ത് ഒൻപതാം ക്ലാസ് വിദ്യാർഥിനി ഗർഭിണിയായി

1 min read
Share

കഴിഞ്ഞ ദിവസം ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിണെന്ന് അറിയുന്നത്. . മലപ്പുറത്താണു സംഭവം. പെൺകുട്ടി പഠിക്കുന്ന സ്‌കൂളിലെ തന്നെ പ്ലസ് ടു വിദ്യാർഥിയാണ് പീഡിപ്പിച്ചതെന്നാണു വിവരം.ഒൻപതാം ക്ലാസ് വിദ്യാർഥിനി ഗർഭിണിആയത്
കുട്ടിയുടെ വീട്ടിൽ വച്ചു തന്നെയാണു പീഡനം നടന്നതെന്നാണു വിവരം.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

About The Author


Share

Leave a Reply

Your email address will not be published. Required fields are marked *